Template:Image permission/ml
Jump to navigation
Jump to search
![]() |
ഈ പ്രമാണം മായ്ക്കപ്പെട്ടിരിക്കുന്നു. |
[[:{{{1}}}]] അപ്‌ലോഡ് ചെയ്തതിനു നന്ദി. ഈ പ്രമാണത്തിന്റെ സമ്മതിപത്രം താങ്കൾ നൽകിയിട്ടില്ല. ഉറവിടം താങ്കൾ നൽകിയിട്ടുണ്ടെങ്കിലും പകർപ്പവകാശ ഉടമ അതേ അനുമതിയിൽ പ്രമാണം ലഭ്യമാക്കിയിരിക്കുന്നു എന്നതിന്റെ തെളിവും താങ്കൾ നൽകേണ്ടതാണ്. പകർപ്പവകാശ അനുമതി വ്യക്തമാക്കിയിട്ടുള്ള വെബ്‌താളിലേക്കുള്ള കണ്ണി താങ്കൾ നൽകുകയോ അനുമതി കാണിച്ചുകൊണ്ടുള്ള ഒരു ഇമെയിൽ ഒ.ടി.ആർ.എസ്. സിസ്റ്റത്തിലേയ്ക്ക് (permissions-commons@wikimedia.org) അയക്കുകയോ ചെയ്യേണ്ടതാണ്. താങ്കൾ തന്നെയാണ് പകർപ്പവകാശ ഉടമയെങ്കിലും ഇങ്ങനെ ചെയ്യേണ്ടതാണ്.
അനുമതി വ്യക്തമാക്കേണ്ടത് എങ്ങിനെ എന്നറിയാൻ ഈ താൾ കാണുക. താങ്കളുടേതല്ലാത്ത ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ എന്തിനു അനുമതിപത്രം ചോദിക്കുന്നു എന്നറിയാൻ ഈ താൾ കാണുക. ഈ പ്രമാണം മായ്ക്കപ്പെട്ടിരിക്കുന്നു. താങ്കൾ അനുമതി ഇമെയിൽ ആയി അയച്ചിട്ടും ചിത്രം മായ്ക്കപ്പെട്ടെങ്കിൽ 14 ദിവസം കഴിഞ്ഞ് ഒരിക്കൽ കൂടി ഇമെയിൽ അയക്കുക. ദയവായി ചിത്രം ഒരിക്കൽ കൂടി അപ്‌ലോഡ് ചെയ്യരുത്. ഒരു OTRS അംഗം ഈ ഇമെയിൽ പരിശോധിച്ച് അതിനനുസരിച്ചുള്ള നടപടി എടുക്കുകയും അനുമതി ശരിയാണെന്നു കണ്ടാൽ ചിത്രം പുനഃസ്ഥാപിക്കുകയും ചെയ്യുന്നതാണ്. അതിനുമുമ്പ് പ്രമാണം പുനഃസ്ഥാപിക്കണമെങ്കിൽ ചിത്രത്തിന്റെ ലിങ്ക് സഹിതം ([[:{{{1}}}]] ) ഇവിടെ ആവശ്യപ്പെടുക. |
ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{Image permission}} എന്ന ഫലകം ഉപയോഗിക്കുക
NOTE: Please do not use this template directly! This is just for translation. Use {{Image permission}} instead!